2014 ൽ എഴുതിയ കവിതയാണ് "ഇതും ഒരു തീർത്ഥയാത്ര".
2014 ഡിസംബറിലെ 'മംഗളവാർത്ത' എന്ന മാസികയിലും പിന്നീട് മംഗലപ്പുഴ സെമിനാരി മാഗസിനിലും ഇത് പ്രസിദ്ധീകരിച്ചു.
പിന്നീട് ഇന്നാണ് അത് പൊടി തട്ടിയെടുത്തത്.
ഈ കവിതയോടു എനിക്ക് എന്തോ വല്ലാത്ത പ്രണയം ഉണ്ട്.
ഒറ്റയിരുപ്പിനു മനസ്സിൽ വന്ന വരികളാണിവ..
അവധി കഴിഞ്ഞു സെമിനാരിയിൽ തിരിച്ചെത്തിയപ്പോൾ ഉണ്ടായ 'ഹോം സിക്നെസ്സിൽ' നിന്നും ഉണ്ടായ വരികൾ ....
അമ്മയുടെ ചിതയുടെ സമീപം നിൽക്കുന്ന ഒരു സന്യാസിയാണ് കഥാപാത്രം...
No comments:
Post a Comment