Friday, 22 September 2017

ഈ ഗാനത്തെ സന്തോഷത്തോടെ വരവേറ്റവർക്കു നന്ദി....




Theme & Direction: Fr. Soby Kannalil
Producer: P.C. Joseph Vazhoor
Lyrics: Johnson K.K.
Music: Baby John Kalayanthany
Music Recording: Metro Studio, Cochin
Mixing: Shiyas M.A.
Casting: Binod Joseph Chenkal & Diza Agna Shibu
Production Controller: Vincent Anickad
Singers: Wilson Piravom & Rintu
Cinematography: Aby Digital Yendayar (Biju, Shan & Baiju)
Drone : Lalichan & Sunish
Cuts: Vayshakh T. R.
Transportation:  Rejeesh

Special Thanks to:
Ranjan Abraham, Film Editor
Mercy Hospital, Chengalam
Home of Peace, Kanjirappally
Gracy Memorial Church, Parathodu
Vicar, St. George Church, Koottickal
Manager, Marian College, Kuttikkanam
Yuvadeepthi, St. George Church, Neyyattussery

Manager, TYFORD Estate, Elappara

Saturday, 16 September 2017

2014 ൽ എഴുതിയ കവിതയാണ് "ഇതും ഒരു തീർത്ഥയാത്ര". 
2014 ഡിസംബറിലെ   'മംഗളവാർത്ത'  എന്ന മാസികയിലും പിന്നീട് മംഗലപ്പുഴ സെമിനാരി മാഗസിനിലും  ഇത് പ്രസിദ്ധീകരിച്ചു.
പിന്നീട് ഇന്നാണ് അത് പൊടി തട്ടിയെടുത്തത്.  
ഈ കവിതയോടു എനിക്ക് എന്തോ  വല്ലാത്ത  പ്രണയം ഉണ്ട്. 
ഒറ്റയിരുപ്പിനു മനസ്സിൽ വന്ന വരികളാണിവ.. 
അവധി കഴിഞ്ഞു സെമിനാരിയിൽ തിരിച്ചെത്തിയപ്പോൾ ഉണ്ടായ 'ഹോം സിക്നെസ്സിൽ' നിന്നും ഉണ്ടായ വരികൾ ....

അമ്മയുടെ ചിതയുടെ സമീപം നിൽക്കുന്ന ഒരു സന്യാസിയാണ് കഥാപാത്രം...


ഡെഡ് ബോഡി 


Friday, 15 September 2017

തിരയും തീരവും 


"വെറുതെയല്ല നിവേത " 2014 ജൂലൈ മാസത്തിലെ സ്മാർട്ട് ഫാമിലി മാസികയ്ക്കു വേണ്ടി നടത്തിയ ഒരു ഇന്റർവ്യൂ ആണിത്. ഇനി ഇത് കുത്തിക്കുറിപ്പിൽ ഇരിക്കട്ടെ..!




സ്റ്റീൽ പാത്രം 



പറയാനുള്ളത്